SPECIAL REPORT'വിലകൂടിയ കാറുകള്‍ പ്രധാനമന്ത്രിയുടേതാണ്; എന്റേത് ഈ മാരുതിയാണ്'; പ്രധാനമന്ത്രിയുടെ കറുത്ത ബിഎംഡബ്ല്യുവിനേക്കാള്‍ സ്വന്തം മാരുതി 800നെ സ്നേഹിച്ച മന്മോഹന് സിങ്; മുന്‍ പ്രധാനമന്ത്രിയുടെ ലാളിത്യം വിവരിച്ച് മുന്‍ അംഗരക്ഷകനായ അസിം അരുണ്മറുനാടൻ മലയാളി ബ്യൂറോ27 Dec 2024 4:08 PM IST